നീരാളി, ട്രോളർമാർ പണി തുടങ്ങി | filmibeat Malayalam

2018-04-23 20

മോഹന്‍ലാല്‍ നായകനായി അഭിനയിച്ച് 2018 ല്‍ ആദ്യമായി റിലീസിനെത്തുന്ന സിനിമയാണ് നീരാളി. ബോളിവുഡ് സംവിധായകനായ അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന ആദ്യ മലയാള സിനിമയായ നീരാളി ജൂണിലാണ് തിയറ്ററുകളിലേക്ക് റിലീസിനെത്തുന്നത്. അതിനിടെ സിനിമയില്‍ നിന്നും രണ്ടാമത്തെ മോഷന്‍ പോസ്റ്റര്‍ പുറത്ത് വന്നിരിക്കുകയാണ്.
#Mohanlal